¡Sorpréndeme!

200 കോടിയില്‍ ഇന്ത്യയ്ക്ക് 22 ഡ്രോണുകള്‍

2017-06-23 0 Dailymotion

നാറ്റോയ്ക്ക് പുറത്തുള്ള ഒരു രാജ്യത്തിന് ഇതാദ്യമായാണ് അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ ലഭിക്കുന്നത്


ഇന്ത്യയ്ക്ക് 22 അത്യാധുനിക ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) വില്‍ക്കുവാനുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി.പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഒരു ദിവസം ബാക്കി നില്‍ക്കേയാണ് അനുമതി ലഭ്യമായ കാര്യം വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.കരാറിന് അനുമതി നല്‍കിയ വിവരം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കേന്ദ്രസര്‍ക്കാരിനേയും ഡ്രോണിന്റെ നിര്‍മ്മാതാക്കളായ ജനറല്‍ അറ്റോമിക്സിനേയും അറിയിച്ചതായും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom