രാം ഗോപാല്‍ വര്‍മ്മയുടെ ജിഎസ്ടി റിലീസിന് അനുവദിക്കില്ലെന്ന് മഹിളാ മോര്‍ച്ച
ജിഎസ്ടി എന്ന് ചുരുക്കപ്പേരിലുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിനെതിരെ ആന്ധ്രയില്‍ പ്രതിഷേധം അണപൊട്ടുന്നു.ഈ ചിത്രം ഇന്ത്യന്‍ ദാമ്പത്യസമ്പ്രദായത്തെ അപകടപ്പെടുത്തുമെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും ആരോപിച്ച് 100 കണിക്ക് ബിജെപി മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേമാര്‍ച്ച് നടത്തിയത് ഒപ്പം ആര്‍ജിവിയുടെ കോലം കത്തിച്ചു.അമേരിക്കന്‍ പോണ്‍ താരം മിയ മല്‍കോവയാണ് പ്രധാനവേഷം അവതരിപ്പിക്കുന്നത്.ജനുവരി 26ന് ആണ് ഈ ഹ്രസ്വ ചിത്രം റിലീസ് ചെയ്യുന്നത്
വര്‍മ്മയ്ക്കും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച വൈസ് പ്രസിഡന്റ് ശര്‍മ്മിള ഖടൂണ്‍ വിജയവാഡയിലെ സൂര്യറാവുപേട്ട് പൊലീസില്‍ പരാതി നല്‍കി.(ഹോള്‍ഡ്)
യൂറോപ്പില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
...................
Mahila Morcha files police complaint on RGV for GST
enter