¡Sorpréndeme!

ഫ്രീക്കന്മാര്‍....ക്യൂബയ്ക്ക് സ്വന്തം

2017-04-21 0 Dailymotion

ഫ്രിക്കന്‍മാരുടെ പിറവി ക്യൂബയില്‍ നിന്നാണെന്ന് ചരിത്രം പറയുന്നു

സ്വന്തം ശരീരത്തില്‍ വിവിധതരത്തിലുള്ള ഫാഷനുകള്‍ കാണിച്ച് വൈരുദ്ധ്യം തീര്‍ക്കുന്നവരാണ് ഫ്രീക്കന്മാര്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫ്രീക്കന്മാരുടെ പിറവി ക്യൂബയിലാണെന്നാണ് ചരിത്രം പറയുന്നു. ക്യൂബയിലെ സ്വാതന്ത്ര്യത്തിനായി സ്വയം മരണ ശിക്ഷ ഏറ്റുവാങ്ങിയ ഒരു വിഭാഗം മനുഷ്യരായിരുന്നു ഫ്രീക്കികള്‍.

സ്വതന്ത്രമായി ജീവിക്കാന്‍ എയ്ഡ്‌സ് രോഗത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചവരായിരുന്നു അവര്‍. എയ്ഡ്‌സ് രോഗികളുടെ രക്തം എടുത്ത് സ്വയം ശരീരത്തിലേക്ക് നേരിട്ട് കുത്തിവെച്ച് രോഗികളായി നടന്ന ക്യൂബയിലെ 'ലോസ് ഫ്രീക്കീസ്' എന്ന മനുഷ്യരുടെ ചരിത്രം ആരെയും വിസ്മയിപ്പിക്കുന്നതാണ്.

AnweshanamLife

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdo...
Follow: https://twitter.com/anweshanam.com