¡Sorpréndeme!

ദുൽഖർ സൽമാന്റെ സ്വന്തം #UstadHotel | Old Movie Review | filmibeat Malayalam

2019-01-24 47 Dailymotion

old film review Ustad Hotel
മെഗാഹിറ്റായ അണ്ണന്‍ തമ്പിക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധായകനാവുന്ന ചിത്രംഅഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന കൊമേഴ്സ്യല്‍ സിനിമ, എല്ലാത്തിനും പുറമെ മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാംവരവ്. ഉസ്താദ് ഹോട്ടല്‍ തീയറ്ററുകളില്‍ എത്തിയപ്പോള്‍ എല്ലാവരുടേയും പ്രതീക്ഷ ഇതിലെല്ലാമായിരുന്നു