വലിയ ഒരു ഇടവേളക്ക് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയില്‍ ലക്ഷ്മി റായിയും മോഹന്‍ലാലും നായികാനായകന്മാരാകുന്നു.