വിജയങ്ങള്‍ ടീമുകള്‍ക്ക് സമ്മാനിക്കുന്ന മൊമന്റമുണ്ട്. അതുപോലെ തന്നെയാണ് തോല്‍വിയും ഇടവേളകളും. പരിചിതമായ ക്ലൈമാക്സിലേക്ക് ഇത്തവണ നീങ്ങാൻ ബെംഗളൂരു ആഗ്രഹിക്കുന്നുണ്ടാകില്ല. പക്ഷേ, അത്തരമൊരു യാത്രയ്ക്കാണോ ലക്നൗവില്‍ ഇന്നലെ തുടക്കമിട്ടതെന്ന് ആശങ്ക ഉയര്‍ന്നിരിക്കുന്നു. തോല്‍വി മാത്രമല്ല, തോല്‍വിയുടെ വലിപ്പവും കണക്കാക്കണം.
#IPL2025 #RCB #BengaluruTeam #ViratKohli #SportsUpdates
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Sports
Asianet News Live : https://youtu.be/Ko18SgceYX8
Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates
Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com