¡Sorpréndeme!

ഗസ്സയിലേക്കുള്ള യുഎഇ സഹായ ട്രക്കുകൾ കൊള്ളയടിച്ചു

2025-05-24 1 Dailymotion

ഗസ്സയിലേക്കുള്ള യുഎഇ സഹായ ട്രക്കുകൾ കൊള്ളയടിച്ചു; ഇസ്രായേൽ നിയന്ത്രണത്തിലുള്ള സ്ഥലത്തു വച്ചാണ് ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടത്. ഗസ്സയിൽ പ്രവേശിച്ച 24 ട്രക്കുകളിൽ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയത്