¡Sorpréndeme!

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്‌ടം; തൃശൂരിൽ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി

2025-05-24 2 Dailymotion

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. തലസ്ഥാനത്ത് മന്ത്രി കെ രാജന്‍ അടിയന്തര യോഗം വിളിച്ചു.