'മന്ത്രി ഗൗരവപൂർവം ഇടപെട്ടു, കരാറുകാരെ ഡീബാർ ചെയ്യാൻ തന്റെ മുമ്പിൽ വച്ചു തന്നെ ആവശ്യപ്പെട്ടു'
2025-05-23 3 Dailymotion
'മന്ത്രി ഗൗരവപൂർവം ഇടപെട്ടു, കരാറുകാരെ ഡീബാർ ചെയ്യാൻ തന്റെ മുമ്പിൽ വച്ചു തന്നെ ആവശ്യപ്പെട്ടു'; ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഇ.ടി മുഹമ്മദ് ബഷീർ എംപി