പാലക്കാട് വടക്കഞ്ചേരിയിൽ വീടിന് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു. വടക്കഞ്ചേരി സ്വദേശി പരുവാശേരി വിജയന്റെ വീടിനാണ് തീപിടിച്ചത്