ദേശീയപാത വികസനം പിണറായി സര്‍ക്കാരിന്‍റെ നേട്ടം; സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട്
2025-05-23 0 Dailymotion
2016ല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന ദേശീയപാത പദ്ധതിയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് പിണറായി സര്‍ക്കാരിന്‍റെ നേട്ടം കൊണ്ടാണെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം