¡Sorpréndeme!

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് യുഎഇ രാഷ്ട്ര നേതാക്കൾക്ക് മുമ്പിൽ വിശദീകരിച്ച്​ കേന്ദ്ര പ്രതിനിധി സംഘം

2025-05-22 1 Dailymotion

യു.എ.ഇ സഹിഷ്ണുതാ വകുപ്പു മന്ത്രി ശൈഖ് നഹ്യാൻ
ബിൻ മുബാറക് അടക്കമുള്ളവരുമായാണ് സംഘം കൂടിക്കാഴ്ച നടത്തിയത്.