¡Sorpréndeme!

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

2025-05-22 68 Dailymotion

നടനും നിർമാതാവുമായ സൗബിൻ ഷാഹിർ, ഷോൺ ആൻറണി, ബാബു ഷാഹിർ എന്നിവരുടെ ഹരജിയാണ് ജസ്റ്റിസ് വിജി അരുൺ തള്ളിയത്