¡Sorpréndeme!

സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ഗവൺമെൻ്റ് സ്‌കൂളിൽ ഫീസ് നൽകി പഠിക്കേണ്ട ഗതികേടിൽ ഉടുമ്പൻചോലയിലെ വിദ്യാർഥികൾ

2025-05-22 7 Dailymotion

നാലാം ക്ലാസ് പഠനം കഴിഞ്ഞാൽ പിന്നീട് ഇതേ സ്കൂളിൽ തന്നെ പണം കൊടുത്ത് പഠിക്കേണ്ട അവസ്ഥയാണ് കുട്ടികൾക്ക്. അധികൃതർ ഇടപെട്ട് വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നുള്ള പ്രതീക്ഷയിലാണ് ഇവിടുത്തെ നാട്ടുകാർ...