കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്. ഭാര്യയ്ക്കും വെട്ടേറ്റു