'എന്റെ കുട്ടിയെ നിങ്ങൾ എങ്ങനെയെങ്കിലും രക്ഷപെടുത്തി തരുമോയെന്ന് കുറേ ചോദിച്ചു'
2025-05-20 0 Dailymotion
'എന്റെ കുട്ടിയെ നിങ്ങൾ എങ്ങനെയെങ്കിലും രക്ഷപെടുത്തി തരുമോയെന്ന് കുറേ ചോദിച്ചു'; കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സഹോദരങ്ങൾക്ക് ആശുപത്രിയിൽ വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് അച്ഛൻ മുരളി മീഡിയവണിനോട്