വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; 1,85,000 രൂപ നഷ്ടമുണ്ടായതായി പാലക്കാട് നഗരസഭ സെക്രട്ടറി
2025-05-20 0 Dailymotion
വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; 1,85,000 രൂപ നഷ്ടമുണ്ടായതായി പാലക്കാട് നഗരസഭ സെക്രട്ടറി. പണം നൽകണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് നോട്ടീസ് നൽകി