'ഞങ്ങൾ പോവുമ്പോൾ മുന്നിലെ കാറിന് മേലേക്ക് കല്ലും മണ്ണും വീണു, ഭൂകമ്പം പോലെ റോഡൊക്കെ വിണ്ടുകീറി'
2025-05-19 0 Dailymotion
'ഞങ്ങൾ പോവുമ്പോൾ മുന്നിലെ കാറിന് മേലേക്ക് കല്ലും മണ്ണും വീണു, ഭൂകമ്പമുണ്ടായ പോലെ റോഡൊക്കെ വിണ്ടുകീറുന്നത് കണ്ടു': കൂരിയാട് ദേശീയപാത തകർന്ന അപകടത്തിൽനിന്ന് രക്ഷപെട്ട കാർ യാത്രികൻ | National Highway | Road Collapse | Malappuram