¡Sorpréndeme!

'ദലിത് ആയതിനാൽ അവർ ഉറപ്പായും മാല മോഷ്ടിച്ചിരിക്കുമെന്നാണ് SI കരുതുന്നത്, അതാണ് പ്രശ്‌നം'

2025-05-19 798 Dailymotion

'ഒരു പരാതി കിട്ടിയാൽ അതിന്റെ സത്യസന്ധത അന്വേഷിക്കാൻ പൊലീസ് തയാറാകണം, ദലിത് ആയതിനാൽ അവർ ഉറപ്പായും മാല മോഷ്ടിച്ചിരിക്കുമെന്നാണ് SI കരുതുന്നത്, അതാണ് പ്രശ്‌നം; സുപ്രിംകോടതി നിർദേശങ്ങൾ ഒന്നുപോലും പാലിച്ചിട്ടില്ല': സണ്ണി എം. കപിക്കാട്‌