¡Sorpréndeme!

തീയിൽ വലഞ്ഞ് കോഴിക്കോട് നഗരം, തീ നിയന്ത്രണ വിധേയമാക്കാനായില്ല; മലബാർ മേഖലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും സംഭവ സ്ഥലത്തേക്ക്

2025-05-18 23 Dailymotion

നഗരം ഇതുവരെ കാണാത്ത തീപിടിത്തത്തിൽ കോഴിക്കോട്. മലബാർ മേഖലയിലെ മുഴുവൻ ഫയർ യൂണിറ്റുകളോടും സ്ഥലത്തെത്താൻ നിർദേശം.