പൊലീസ് അനാവശ്യമായി പിടിച്ച പുലിവാലാണ് കേസെന്നും അറസ്റ്റ് ചെയ്യാൻ വരുന്നത് കാത്തു നിൽക്കുകയാണെന്നും ജി. സുധാകരൻ