¡Sorpréndeme!

ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം; 16 മരണം, മുഖ്യമന്ത്രി രേവന്ത് റെഡി സ്ഥലത്ത്

2025-05-18 9 Dailymotion

ചാർമിനാറിന് സമീപം ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമായ ഗുൽസാർ ഹൗസിലാണ് തീപിടിത്തമുണ്ടായത്.