എട്ട് വർഷം മുൻപുള്ള രേഖകൾ നൽകിയില്ലെങ്കിൽ അറസ്റ്റുചെയ്യുമെന്നായിരുന്നു ഭീഷണി. ക്യാബിനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി.