'കേസ് ഒതുക്കാൻ പണം ആവശ്യപ്പെട്ടു'; ഇ ഡി-ക്കെതിരെ ആരോപണം
2025-05-17 0 Dailymotion
കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയരക്ട്രേറ്റിനെതിരെ കൂടുതൽ ആരോപണം....കേസ് ഒതുക്കി തീർക്കാൻ ഇഡി പണം ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കൊല്ലം കടപ്പാക്കട സ്വദേശി ജയിംസ് ജോർജ് രംഗത്തെത്തി