¡Sorpréndeme!

അമ്പലത്തറയിലെ 17 കാരിയുടെ തിരോധാനം: സിനിമയ്‌ക്കു മുന്നേ ദൃശ്യം മോഡൽ, പെൺകുട്ടിയെ കായലിൽ തള്ളിയെന്ന് പ്രതി, ഫോൺ എറണാകുളത്തെത്തിച്ച് അച്‌ഛൻ്റെ സുഹൃത്തിനെ വിളിച്ച് തെറ്റിധരിപ്പിച്ചു

2025-05-17 7 Dailymotion

പെൺകുട്ടിയെ കാണാതായ സമയത്ത് പുഴയിലൂടെ ഒഴുകിയെത്തിയ, അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്‌കരിച്ച യുവതിയുടെ മൃതദേഹ അവശിഷ്‌ടങ്ങൾ വീണ്ടെടുത്ത് നടത്തിയ ഡിഎന്‍എ പരിശോധനയാണ് പ്രതിയുടെ അറസ്‌റ്റിലേക്ക് നയിച്ചത്