¡Sorpréndeme!

മുക്കുപണ്ടം പണയം വെച്ചും വീട് ഒറ്റിക്കു കൊടുത്തും പണംതട്ടി, പിന്നാലെ മരിച്ചെന്ന് വാര്‍ത്തയും നല്‍കി; പ്രതിയെ തന്ത്രപൂര്‍വം പിടികൂടി ഗാന്ധിനഗര്‍ പൊലീസ്

2025-05-17 5 Dailymotion

കോട്ടയം കുമാരനെല്ലൂരിലെ സ്വകാര്യപടമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം രൂപ സജീവ് തട്ടിയെടുത്ത കേസിലാണ് പ്രതി പൊലിസിൻ്റെ വലയിലായത്