ജൂണില്‍ സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിപണിയില്‍ തിരക്കേറുന്നു. നിശ്ചിത വിലക്ക് വില്‍ക്കുന്ന പഠനോപകരണങ്ങളുടെ കിറ്റുകളും ഇത്തവണയുണ്ട്.