ഇനിയും എത്രനാൾ കാത്തിരിക്കണം?; സംസ്ഥാനത്തെ ആദ്യ വൈല്‍ഡ് ലൈഫ് ക്രോസിങ് പദ്ധതി നീളുന്നു
2025-05-17 11 Dailymotion
പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വംനവകുപ്പ് ദേശീയപാത വിഭാഗത്തിന് കത്തുനൽകി. ബോഡിമെട്ടിനടുത്ത് തോണ്ടിമല, മൂലത്തുറ, ആനയിറങ്കൽ എന്നിവിടങ്ങളിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്.