¡Sorpréndeme!

കാസർകോട് എണ്ണപ്പാറസ്വദേശിനി രേഷ്മയെ 15 വർഷം മുൻപ് കാണാതായ സംഭവം; യുവാവ് അറസ്റ്റിൽ

2025-05-17 1 Dailymotion

പാണത്തൂർ, ബാപ്പുങ്കയം സ്വദേശിയും നിർമ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് ഐ.ജി. പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത‌ത്