മലപ്പുറം കാളികാവിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ നരഭോജി കടുവയുടെ ചിത്രം പതിഞ്ഞതായി ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ