ഇ ഡി കേസ് ഒതുക്കാൻ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തവർ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായും ബന്ധപ്പെട്ടു.