¡Sorpréndeme!

ഓപ്പറേഷൻ സിന്ദൂർ; വിദേശ പര്യടന സംഘത്തെ കൂടിയാലോചനയില്ലാതെ തീരുമാനിച്ചതിൽ വിയോജിപ്പു പരസ്യമാക്കി ജോൺ ബ്രിട്ടാസ്

2025-05-17 1 Dailymotion

വിദേശ പര്യടന സംഘത്തെ തീരുമാനിച്ച ചർച്ചയുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ കൈമാറിയിട്ടില്ല. എന്നാല്‍, സർക്കാർ നടപടികളുമായി സഹകരിക്കും