സംസ്‌കാരം നടത്തിയ അജ്ഞാത മൃതദേഹത്തിൽ ഡിഎൻഎ പരിശോധന; പതിനേഴുകാരിയുടെ തിരോധാനക്കേസിൽ 15 വർഷത്തിനുശേഷം പ്രതി പിടിയിൽ
2025-05-17 2 Dailymotion
2011 ജനുവരിയിലാണ് പതിനേഴുകാരിയെ കാണാതായത്. എറണാകുളത്ത് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചു വന്നിട്ടില്ല