¡Sorpréndeme!

കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നതിനിടെ DFO ക്ക് സ്ഥലംമാറ്റം

2025-05-17 2 Dailymotion

നിലമ്പൂർ സൗത്ത് DFO കെ.ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്