കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവം: വനംവകുപ്പ് വാദം പൊളിയുന്നു; ആറുപേര്‍ കസ്‌റ്റഡിയിലെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
2025-05-16 2 Dailymotion
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ കെ.യു. ജനീഷ് കുമാർ എംഎല്‍എക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു