¡Sorpréndeme!

വന്‍ വിജയം നേടി 'വമ്പന്‍' പരീക്ഷണം; ഗണേഷൻ്റെ ഐഡിയയ്‌ക്ക് മണ്ണും വഴങ്ങി

2025-05-16 1,427 Dailymotion

വാഴയാണ് സാധാരണ ഇടകൃഷിയായി ചെറുകുളത്തൂരിലെ പാടങ്ങളിൽ നടാറുള്ളത്. എന്നാല്‍ ഒരു വെറ്റൈറ്റി പിടിച്ചാണ് ഗണേശൻ 'വമ്പന്‍' ഇനത്തില്‍പ്പെട്ട ചെറുപയർ വിതച്ചത്.