വാളയാറിലെ പതിവ് വാഹന പരിശോധനയിലാണ് ലോറിയിൽ കൊണ്ടുവരികയായിരുന്ന 25,000 ജലാറ്റിൻ സ്റ്റിക്കും 1,500 ഡിറ്റനേറ്ററും പിടികൂടിയത്.