തൃശൂർ മെഡിക്കൽ കോളജിൽ യുവാവ് സെക്യൂരിറ്റിയെ പൂട്ടിയിട്ട് എയര്‍ കണ്ടീഷന് തീയിട്ടു
2025-05-16 5 Dailymotion
രാവിലെ ചുറ്റികയുമായി എത്തിയ യുവാവ് ഹാളിന്‍റെ വാതിൽ- ജനൽ ചില്ലുകൾ ഉൾപ്പെടെ തകർത്തു. തുടർന്ന് സെക്യൂരിറ്റിക്കാരനെ മുറിയിൽ പൂട്ടിയിട്ട ശേഷം സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ കത്തിച്ചു എസിക്ക് തീയിടുകയായിരുന്നു