വിവാഹ ശേഷം ഷംസീനയെയും അഭിരൂപിനെയും കലക്‌ടർ അരിയിട്ട് അനുഗ്രഹിച്ചു. വധൂവരന്മാർക്ക് ആശംസയേകാൻ നിരവധി പേരാണ് എത്തിയത്.