¡Sorpréndeme!

ബെ‌യ്‌ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജറാക്കും. Junior Advocate Assaulted By Lawyer

2025-05-16 3 Dailymotion

യുവ അഭിഭാഷകയെ മർദ്ദിച്ച അഡ്വക്കേറ്റ് ബെ‌യ്‌ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജറാക്കും.

മൂന്ന് ദിവസമായി ഒളിവിലായിരുന്ന അഭിഭാഷകനെ വ്യാഴാഴ്ച രാത്രിയോടുകൂടിയാണ് പോലീസ് ഓറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിൽ കഴിഞ്ഞത് തലസ്ഥാന നഗരത്തിൽ തന്നെയായിരുന്നു.
Junior Advocate Assaulted By Lawyer

~PR.412~ED.22~