വയസ് 82, കൂട്ട് വർണ പെൻസിലും കളർ ബുക്കും; രേവതി മുത്തശ്ശി രണ്ട് വർഷത്തിനിടെ വരച്ച് തീർത്തത് മുന്നൂറോളം ചിത്രങ്ങൾ
2025-05-15 202 Dailymotion
രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ, ആദിമ മനുഷ്യർ, വീട് - പക്ഷികൾ അങ്ങനെ നിരവധി ചിത്രങ്ങൾ മുത്തശ്ശി വരച്ചു. ഏറ്റവും ഇഷ്‌ടം കെ.എസ്.ആർ.ടി.സിയുടെ ചിത്രമാണത്രെ! അതിനൊരു കാരണവും ഉണ്ട്