¡Sorpréndeme!

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; തീയതി ഉടൻ തീരുമാനിക്കും

2025-05-15 4 Dailymotion

മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്‍റെ രീതിയും തീയതിയും പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു