ബെവ്‌കോ ഗോഡൗൺ തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്തും:മന്ത്രി എം ബി രാജേഷ്; മന്ത്രി ബിവറേജസ് സംഭരണശാല സന്ദർശിച്ചു
2025-05-15 2 Dailymotion
ബെവ്‌കോ ഗോഡൗണിലെ തീപിടിത്തത്തില്‍ ഏകദേശം അഞ്ച് മുതല്‍ പത്ത് കോടി വരെ നഷ്‌ടമുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി