മൂന്നാറും ഊട്ടിയും കണ്ടു മടുത്തോ? എന്നാൽ അടുത്ത യാത്ര ഇടുക്കിയിലെ തന്നെ ഈ കിടിലന്‍ വ്യൂ പോയിന്‍റിലേക്കാക്കിയാലോ...
2025-05-15 760 Dailymotion
അഞ്ചുരുളി തടാകത്തിൻ്റെ മനോഹരമായ ദൃശ്യവും, വീശിയടിക്കുന്ന തണുത്ത കാറ്റുമാണ് കല്യാണത്തണ്ടിലേക്ക് ആളുകളെ ആകർഷിക്കുന്നത്.