¡Sorpréndeme!

സുധാകരൻ വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് രമേശ് ചെന്നിത്തല; പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണം

2025-05-15 4 Dailymotion

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയമാണെന്നും അതിനുശേഷം നിയമസഭ തെരഞ്ഞെടുപ്പ് വരാൻ പോവുകയാണെന്നും അതിനാൽ പാർട്ടി പ്രവർത്തകരുടെ മനസിനെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിനും താനില്ലെന്നും ചെന്നിത്തല