¡Sorpréndeme!

ഉദ്യോഗസ്ഥർക്ക് നേരെ തട്ടി കയറി; കോന്നി MLA കെ യു ജെനീഷ് കുമാറിനെതിരെ പരാതി

2025-05-15 1 Dailymotion

ഫോറസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് നേരെ തട്ടി കയറിയ സംഭവത്തിൽ കോന്നി MLA കെ യു ജെനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി