¡Sorpréndeme!

ട്രെയിന്‍ പോയി അരമണിക്കൂര്‍ പിന്നിട്ടു; റെയില്‍വേ ഗേറ്റ് തുറന്നില്ല, നോക്കിപ്പോഴോ സുഖനിദ്രയിലാണ് ഗേറ്റ്‌മാന്‍

2025-05-15 1 Dailymotion

തൃക്കരിപ്പൂർ ബീരിച്ചേരി ഗേറ്റിലാണ് സംഭവം. ട്രെയിൻ പോയതിന് ശേഷവും ഗേറ്റ് തുറന്നില്ല. അരമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.