¡Sorpréndeme!

സർവീസ് റോഡ് പൂർത്തിയായില്ല;നാട്ടുകാരും കച്ചവടക്കാരും ദുരിതത്തിൽ

2025-05-15 0 Dailymotion

ബദൽ സംവിധാനമേർപ്പെടുത്താതെ ആരംഭിച്ച സർവീസ് റോഡ് നിർമാണം അനിശ്ചിതകാലമായി നീളുന്നതിനാൽ പ്രതിസന്ധിയിലായി പ്രദേശവാസികളും കച്ചവടക്കാരും