¡Sorpréndeme!

കേരളത്തിൽ കാലവർഷം; മെയ് 27 കാലവർഷം എത്തിച്ചേരും

2025-05-15 0 Dailymotion

തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയതോടെ കേരളത്തിലും മഴ സജീവമാകുന്നു