സയൻസ് ഫിയസ്റ്റ; പരിപാടി ഒമാനിൽ മേയ് 23, 24 തീതികളിൽ നടക്കും..
2025-05-14 3 Dailymotion
ഒമാനിലെ യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ശാസ്ത്ര പരിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സയൻസ് ഫിയസ്റ്റ മേയ് 23, 24 തീതികളിൽ നടക്കും..